2023 - 24 Engineering and Polytechnic Batch Inauguration
Al-Azhar Polytechnic and Engineering College, Thodupuzha conducted its 2023-24 Batch inauguration. Idukki Regional Transport Officer (Dept of Enforcement) P A Naseer inaugurated the ceremony along with the flag off ceremony of a multi purpose electric vehicle built by the 2020-23 batch students.
The event was presided over by Al-Azhar Group of Institutions chairman, Mr K M Moosa. P A Naseer, who received the Chief Minister’s medal for distinguished service, was felicitated on the occasion. He was also presented by an honorary gift from the Chairman of Al-Azhar. During the official ceremony, Al-Azhar Group Managing Director, Adv KM Mijas, Administrative officer, Adv SS Tajuddeen, Principal Dr DF Melvin Jose, Motor Vehicle Inspector Bharat Chandran, Academic Director KA Khalid, Academic Dean Needa Farid, Head of Computer Department Kala OS, General Section Chief Semimol NA etc also spoke.
The event saw a turn over of over 300 students and their parents. The 2020-23 batch project team who built the 48 volt, 75 watt electric vehicle – Mr Akhilraj, Mr Jils Jogi, Anandu Ashok, Bibin Benny and their project supervisor, Ms Alsa Rosh were specially congratulated for their win. The key of the multipurpose electric vehicle was handed over by Regional Transport Officer PA Nasir to Al-Azhar Group Chairman Haji KM Musa. The Chief Guest expressed his satisfaction by riding the vehicle. Currently, the vehicle is capable of traveling at a speed of 30 km and carrying a load of 300 kg after 8 hours of charging.
The event also saw a powerful motivation speeches by Professor Manoj Govind, K K Noushad and Jijo Chittadi.
തൊടുപുഴ അൽ അസ്ഹർ എഞ്ചിനീയറിംഗ് & പോളിടെക്നിക് കോളേജിൽ 2023 – 24 ബാച്ചിന്റെ ക്ലാസ്സുകളുടെ ഉത്ഘാടനവും 2020 – 23 ബാച്ച് പോളിടെക്‌നിക് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾ നിർമ്മിച്ച മൾട്ടിപർപ്പസ് ഇലക്ട്രിക് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ ( എൻഫോഴ്‌സ്‌മെന്റ് വിഭാഗം ) പി എ നസീർ നിർവഹിച്ചു.
അൽ അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ഹാജി കെ എം മൂസ അധ്യക്ഷത വഹിച്ചു. പ്രശസ്ത സേവനത്തിന് മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട് മെഡൽ കരസ്ഥമാക്കിയ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ പി എ നസീറിനെ ചടങ്ങിൽ ആദരിച്ചു. അൽ അസ്ഹർ സ്ഥാപനങ്ങളുടെ ഉപഹാരം ചെയർമാൻ ഹാജി കെഎം മൂസ സമ്മാനിച്ചു.
അൽ അസ്ഹർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അഡ്വ കെ എം മിജാസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ എസ് എസ് താജുദ്ധീൻ, പ്രിൻസിപ്പൽ ഡോ ഡി എഫ് മെൽവിൻ ജോസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഭാരത് ചന്ദ്രൻ,അക്കാഡമിക് ഡയറക്ടർ കെ എ ഖാലിദ്, അക്കാഡമിക് ഡീൻ നീഡ ഫാരിഡ്, കമ്പ്യൂട്ടർ വിഭാഗം മേധാവി കല ഒ എസ്, ജനറൽ വിഭാഗം മേധാവി സെമിമോൾ എൻ എ എന്നിവർ സംസാരിച്ചു.സംസ്ഥാത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ കോഴ്സ്കളിൽ പ്രവേശനം നേടിയ 300 ൽ അധികം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
2020 – 23 ബാച്ച് പോളിടെക്‌നിക് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികളുടെ ഒരു ലക്ഷം ചിലവ് വന്ന വാഹനനിർമ്മാനത്തിന് നേതൃത്വം നൽകിയ വകുപ്പ് മേധാവി അൽസ റോഷിനെയും പ്രൊജക്റ്റ് അംഗങ്ങളായ അഖിൽരാജ്, ജിൽസ് ജോഗി, അനന്ദു അശോക്, ബിബിൻ ബെന്നി എന്നീ വിദ്യാർത്ഥികളെയും മുഖ്യാഥിതി പി എ നസീർ, ചെയർമാൻ ഹാജി മൂസ എന്നിവർ അഭിനന്ദിക്കുകയും മാനേജ്മെന്റ് ചിലവിൽ ക്യാമ്പസ്സിൽ സഞ്ചരിക്കാൻ പാകത്തിൽ ഒരു വാഹനം നിർമിച്ചുനൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ ക്യാമ്പസ്സിന് സമ്മാനിച്ച 48 വോൾട് 75 വാട്ട് ബി എൽ ഡി സി മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൾട്ടിപർപ്പസ് ഇലക്ട്രിക് വാഹനത്തിന്റെ താക്കോൽ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ പി എ നസീർ അൽ അസ്ഹർ ഗ്രുപ്പ് ചെയർമാൻ ഹാജി കെ എം മൂസക്ക് കൈമാറുകയും 8 മണിക്കൂർ ചാർജ് ചെയ്താൽ 300 കിലോഗ്രാം ഭാരം വഹിച്ചുകൊണ്ട് 30 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള വാഹനത്തിൽ മുഖ്യാഥിതി സഞ്ചരിച്ച് തൃപ്തി രേഖപ്പെടുത്തുകയും ചെയ്തത് ആകർഷകമായി.
ലക്ഷ്യപ്രാപ്തി രൂപാന്ദ്രപ്പെടുത്തൽ, തുടക്കം നന്നായാൽ പകുതി നന്നാകും , പവർ സ്ട്രീം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ ക്ലാസുകൾക്ക് പ്രഗത്ഭ കോർപ്പറേറ്റ് പരിശീലകനായ പ്രൊഫ മനോജ് ഗോവിന്ദ്, കെ എസ് ഇ ബി എഞ്ചിനീയറും മാനവശേഷി പരിശീലനകനുമായ കെ കെ നൗഷാദ്, മോട്ടിവേഷണൽ സ്പീക്കർ ജിജോ ചിറ്റാടി എന്നിവർ നേതൃത്വം നൽകി
News & Happenings
from in and around the campus
Discussion on Consumer Protection Act
Every year World Consumer Rights day is celebrated on 15 March and is an annual international event that signifies celebration and solidarity in the international consumer movement, demanding that, consumer rights are to be respected and protected. This annual...
BDS Orientation Program
Being a successful Doctor is no easy task. This is why it's important for students to have the right mindset from the beginning of college. Focus, commitment, and compassion are important tools that must be present with each doctor. Dr (Prof) Binu Purushothaman, a...
AARDRAM’21 – Arts Festival
ARTS FESTIVAL BY AL-AZHAR TRAINING COLLEGEThe annual festival of Al-Azhar Training College, ആർദ്രം '21 began on 10th February 2021. Showcasing the talents of Training College students, the event was colourful and full of merriment. The event was formally inaugurated...
NBA Accreditation Workshop
NBA Accreditation Workshop Conducted During Faculty Development ProgramAl-Azhar College of Engineering & Polytechnic conducted NBA Accreditation Workshop during the annual Faculty Development Programme. The workshop aimed to educate the teachers so they have a...
Webinar on POCSO Act 2012
Organized by Al-Azhar Public School and Legal Literacy Club, a Webinar on POCSO Act 2021 was conducted on 16th October 2021. The well-renowned resource person, Ms Soumya P.S. is a project assistant working with the District Child Protection Unit, Idukki. The...
Preparation of Innovative Teaching Aids
PREPARATION OF INNOVATIVE TEACHING AIDSAl-Azhar Training College (B.Ed) conducted a workshop on the topic, "Preparation of Innovative Teaching Aids". The resource person for the workshop was Mr. Noufal K M, Teacher, Government UP School, Paipra. He is a renounced...
FOLLOW US!
Don't miss out on the exciting happenings within the campus.
Follow us on our various social media channels!






