Meraki ! 2023 - 24 Dental College Convocation Ceremony

Al-Azhar Dental College, Thodupuzha is celebrating its Convocation Ceremony, Meraki, on 23 September 2023.

The college has been providing quality education for the past 10 years and is a proud facilitator of producing talented Dentists since 2014. From the very beginning of its inception, the college received accolades including several university ranks. On top of the quality education, the institution also promises a holistic learning approach that is essential for professional programs such as BDS.

From this year onwards, the institution has also opened MDS programs for aspiring students. 

ഇടുക്കി ജില്ലയുടെ തൊടുപുഴയുടെ മണ്ണിൽ ഒരു വ്യാഴവട്ടക്കാലത്തോളം ആയി ദന്താരോഗ്യ മേഖലയിൽ പ്രവർത്തനം നടത്തിവരുന്ന ഒരു സ്ഥാപനമാണ് അൽ അസ്ഹർ ഡെന്റൽ കോളേജ്.

2007 ഇൽ നൂറുൽ ഇസ്ലാം ട്രസ്റ്റിനാൽ സ്ഥാപിതമായ ഈ സ്ഥാപനം ഓരോ വർഷവും നൂറു സീറ്റിൽ അഡ്മിഷൻ നൽകി അതിനൂതനമായ സംവിധാനങ്ങളുടെയും പ്രഗൽഭരായ അധ്യാപകരുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മികവാർന്ന വിദ്യാഭ്യാസവും രോഗികൾക്ക് നൂതന ചികിത്സകളും നൽകി വരികയാണ്.

കോളേജ് ആരംഭിച്ച ആദ്യ ബാച്ചിന് തന്നെ യൂണിവേഴ്സിറ്റിയുടെ ഒന്നും രണ്ടും റാങ്കുകൾ ലഭിച്ചു എന്നത് കോളേജിനെ സംബന്ധിച്ചടത്തോളം ഏറെ അഭിമാനകരമായ കാര്യമാണ്,ഇത്തരം റാങ്ക് നേട്ടങ്ങൾ തുടരുന്നതിനോടൊപ്പം കലാകായിക രംഗങ്ങളിൽ , യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും ഉൾപ്പെടെ ഇവിടുത്തെ വിദ്യാർഥികൾ നിരവധി അനവധി സമ്മാനങ്ങളും ഓവറോൾ ചാമ്പ്യൻഷിപ്പുകളും ആണ് കരസ്ഥമാക്കിയിട്ടുള്ളത്.

ഈ വർഷം മുതൽ അൽ അസ്ഹർ ഡെന്റൽ കോളേജ് ഒരു ബിരുദാനന്തര കോളേജ് കൂടിയായി വളർന്നിരിക്കുകയാണ്. “ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി”, “ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി” എന്നീ വിഭാഗങ്ങളിലായി പിജി കോഴ്സുകളിൽ കൂടി വിദ്യാർഥികൾ ഇന്ന് പഠനം നടത്തിവരികയാണ്.

അൽ അസ്ഹർ ഡെന്റൽ കോളേജിന്റെ പതിനൊന്നാമത് ബാച്ചിന്റെ ബിരുദധാന ചടങ്ങാണ് സെപ്റ്റംബർ ഇരുപത്തിമൂന്നാം തീയതി കോളേജ് ക്യാമ്പസിൽ വച്ച് നടത്തപ്പെടുന്നത്. ഈ ചടങ്ങിൽ വച്ച് വരുന്ന യുവദന്ത ഡോക്ടർമാരെ അൽ അസ്ഹർ സംഭാവന ചെയ്യുകയാണ്

News & Happenings

from in and around the campus

Webinar on POCSO Act 2012

Webinar on POCSO Act 2012

Organized by Al-Azhar Public School and Legal Literacy Club, a Webinar on POCSO Act 2021 was conducted on 16th October 2021. The well-renowned resource person, Ms Soumya P.S. is a project assistant working with the District Child Protection Unit, Idukki.   The...

read more
Admission Procedures for MBBS and BDS programmes

Admission Procedures for MBBS and BDS programmes

First phase of allotment for Medical and Dental Undergraduate programs start on 5th December 2020. Students will be able to give their options on the election commissioners website – www.cee.kerala.gov.in . Kindly make sure to choose your options early on. Once the options for students are published, they should take their admission in allotted college between 11th December 2020 to 15th December 2020, 4.00 PM.

read more

FOLLOW US!

Don't miss out on the exciting happenings within the campus.
Follow us on our various social media channels!

9496 911 119, 9446 391 111